മഞ്ചവിളാകം: മഞ്ചവിളാകത്തു കോഴിപ്പറ പള്ളിവിള വീട്ടിൽ പി.ഗോപി (85,റിട്ട:കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ :സുജാത. മക്കൾ:ഗോപൻ,അരുൺകുമാർ,അനിൽ കുമാർ,ആശ.മരുമക്കൾ:സന്ധ്യ, ശ്രീകാന്ത്. സഞ്ചയനം: വ്യാഴം രാവിലെ 8.30ന്.