തിരുവനന്തപുരം ഇടഗ്രാമം പാലറയിൽ പി.എസ്.സി.ടി.ആർ.എ 81ൽ രാജശേഖരന്റെ ഭാര്യ ശൈലജദേവി (71) നിര്യാതയായി. മക്കൾ:മോഹനകുമാർ,പ്രേംകുമാർ, വിനോദ് കുമാർ. മരുമക്കൾ: ആശ.എസ്.നായർ,മഞ്ജുഷ. എസ്,രാജി.വി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.