hi

കിളിമാനൂർ:പുതിയകാവ് തിട്ടവിള വീട്ടിൽ പരേതനായ റിട്ട: അദ്ധ്യാപകൻ രാഘവന്റെ ഭാര്യ സത്യഭാസിനി (88, റിട്ട അദ്ധ്യാപിക) നിര്യാതയായി. മക്കൾ: റെജു ( അദ്ധ്യാപിക ഗവ : എച്ച് എസ്. എസ് വക്കം),സിജു. മരുമക്കൾ: ഹിരൺ ( വിദ്യാഭ്യാസ വകുപ്പ്), സതീശൻ (ഓ മൈ ഗോഡ് പ്രോഗ്രാം കോ ഓർഡിനേറ്റർ, കൗമുദി ടിവി).