lekshmi-ammal

വർക്കല: മേൽവെട്ടൂർ തോപ്പിൽ ക്ഷേത്രത്തിന് സമീപം ചാമ്പച്ചിവിള വീട്ടിൽ ലക്ഷ്മി അമ്മാൾ( 93) നിര്യാതയായി . മക്കൾ: രമണി, ബാബു, സരസ്വതി, ഉമ. മരുമക്കൾ: ബാബു, രമണി, രാമചന്ദ്രൻ, വിജയൻ.