hi

വാമനപുരം : മേലാറ്റുമൂഴി ഇരപ്പിന്തല ഗീതാ സദനത്തിൽ പ്രഭാകരൻ പിള്ളയുടെയും ഗീതയുടെയും മകൻ പ്രചോദ് (48) നിര്യാതനായി.. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്