വെഞ്ഞാറമൂട് : മാരിയം ഷോബി ഭവനിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ സുലോചന (83) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 മണിക്ക്. മക്കൾ: പ്രഭ, ഷോബി, സുലഭ. മരുമക്കൾ: ബാബു, കീർത്തി, സുരൻ.