
കോവളം: വെങ്ങാനൂർ മുട്ടയ്ക്കാട് ഗവ. ആയുർവേദ ആശുപത്രിക്ക് സമീപം പ്ലാവറതലവീട്ടിൽ
എസ്. ലതിക ദേവി (72)നിര്യാതയായി.ഭർത്താവ് :പരേതനായ ജി .അപ്പുക്കുട്ടൻ നായർ.
മക്കൾ: അജിത് കുമാർ എ നായർ (കെ എസ് ആർ റ്റി സി ),ഡോ. ധന്യ.എൽ(ദേവസ്വം ബോർഡ്)
മരുമക്കൾ: കൃഷ്ണകുമാർ(ആരോഗ്യ വകുപ്പ്), അശ്വതി.
സംസ്കാര ചടങ്ങുകൾ ഇന്ന് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.