jony

തിരുവനന്തപുരം: തിരുമല ഓടാൻകുഴി റസിഡന്റ്സ് അസ്സോസിയേഷൻ ജി.141 ൽ ജോണി വർഗ്ഗീസ് (66 ) നിര്യാതനായി. ഭാര്യ: ലീല, മകൾ: ദിവ്യ. മരുമകൻ: സുധീഷ്. അന്ത്യകർമ്മം: മലമുകൾ സെമിത്തേരിയിൽ.