hi

കിളിമാനൂർ പോങ്ങനാട് ,പഴയചന്ത കുന്നുംപുറത്ത് വീട്ടിൽ ജി.എസ്. രാജു (58) നിര്യാതനായി. ഭാര്യ: രാജിനി മക്കൾ: ദേവിക, ഗോപിക മരുമകൻ: അജേഷ്. സഞ്ചയനം : ഞായർ രാവിലെ 8.30 ന്.