വെള്ളായണി: ഊക്കോട് വൃന്ദാവനം വീട്ടിൽ തുളസി (63) നിര്യാതയായി. ഭർത്താവ്: ആർ കെ ശശികുമാർ. മക്കൾ: നിഷാദേവി എസ്.റ്റി, നിഖിതാദേവി എസ്. റ്റി. മരുമക്കൾ: അനിൽ ബാബു, രാജേഷ് ജെ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.