കിളിമാനൂർ: കോയിക്കലഴിയത്ത് ഗോകുലം വീട്ടിൽ (എള്ളുവിള) സുകുമാരൻ (80) നിര്യാതനായി. ഭാര്യ:ലില്ലി കുമാരി മക്കൾ: പ്രിദീഷ് , പ്രീയങ്ക മരുമക്കൾ: സുശീൽ , നിത്യ