പോത്തൻകോട്: വാവറഅമ്പലം പിരിയാട്ടുകോണത്ത് വീട്ടിൽ സദാനന്ദൻ നായർ (94) നിര്യാതനായി. ഭാര്യ: ഓമന ഭായി അമ്മ. മക്കൾ: ശോഭന കുമാരി, ജയകുമാർ. മരുമക്കൾ: എസ്.കെ. മധുസൂദനൻ നായർ. ചിത്ര.കെ.എൽ. മരണാനന്തര ചടങ്ങ് ബുധനാഴ്ച 8.30ന്.
9447598980