visalakshi

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര, പിരായുംമൂട് വിജയഭവനിൽ വിശാലാക്ഷി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വി. ഗോപാലൻ. മക്കൾ:ഡോ. ശോഭന വി, അമ്പിളി വി, വിജയാനന്ദൻ ജി, സുരഭി വി. മരുമക്കൾ:

വി.എസ്.വിജയകുമാർ,പരേതനായ

കെ.രാജശേഖരൻ ,ബിന്ദു ആർ.

സഞ്ചയനം : ഞായർ രാവിലെ 8.30 ന്.

ഫോട്ടോ: ......