ddd

തിരുവനന്തപുരം: വലിയതുറ പൊലീസ് സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ബീച്ച്,വെട്ടുകാട്,പെരുന്താന്നി തുടങ്ങിയ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് മുൻ എം.എൽ.എ ടി.ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു.പെരുന്താന്നി മണ്ഡലം പ്രസിഡന്റ് എസ്.എം.ഷാജി അദ്ധ്യക്ഷനായി.വഞ്ചിയൂർ ബ്ലോക്ക് പ്രസിഡന്റ് സേവ്യർ ലോപ്പസ്,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ലെഡ്ഗർ ബാവ,വള്ളക്കടവ് നിസാം,മണ്ഡലം പ്രസിഡന്റുമാരായ ഗിൽഡ ജയിംസ്,ഷാജി ഡിക്രൂസ്,ഷീബാ പാട്രിക്,ഷെറാഫിൻ ഫ്രെഡി,കെന്നഡി ലൂയിസ്,കെന്നഡി കാസ്ട്രോ,മനേഷ്,വിൽസൺ റോബിൻസൺ,ഫ്രെഡി ജോസഫ്,ജോതി ആൻഡ്രൂ,വേളി സുരേന്ദ്രൻ, സുരേന്ദ്രൻ,സന്തോഷ് വിക്ടർ,റെയ്മണ്ട് എബ്രഹാം,ജോയ്സ്,മെർലിൻ,പാട്രിക് മൈക്കിൾ,ജോർജ് തുടങ്ങിയവർ പങ്കെടുത്തു.