ബാലരാമപുരം: ഉച്ചക്കട താനിനിന്നവിള വീട്ടിൽ പി. ശാരദ (80) നിര്യാതയായി. പ്രാർത്ഥന : ചൊവ്വ രാവിലെ 8 മണിക്ക് ഭർത്താവ് : പരേതനായ അപ്പുക്കുട്ടൻ. മക്കൾ : പരേതയായ പ്രസന്ന, രത്നാകരൻ, ജയൻ, സുരേഷ് കുമാർ (പരേതൻ). മരുമക്കൾ : ജയന്തകുമാരൻ, ലവൻലത, സന്ധ്യ, ഭാസുര