ചേങ്കോട്ടുകോണം: പദ്മവിലാസം വീട്ടിൽ ചന്ദ്രൻ .ആർ (67) നിര്യാതനായി.ഭാര്യ : പരേതയായ രമണി. മക്കൾ : അജിത്ത്, അർച്ചന.മരുമക്കൾ : അർച്ചനാ വിജയൻ,പരേതനായ സുധീഷ് . സഞ്ചയാനം : വ്യാഴാഴ്ച രാവിലെ 8 മണിക്ക്.