കാട്ടാക്കട: എട്ടിരുത്തി കൃഷ്ണ ഭഗവത് മന്ദിരത്തിൽ പ്രേമചന്ദ്രൻ നാഥിന്റെ ഭാര്യ
രാധാമണി (67)നിര്യാതയായി.മക്കൾ : വിജയശേഖർ,സതീഷ്ചന്ദ്രൻ. മരുമക്കൾ : രജിതശേഖർ,അശ്വതി. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.ന്.