പൂവാർ: ശൂലംകുടി ഭഗവതി വിലാസത്തിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ ലീല(85) നിര്യാതയായി. മക്കൾ: ശക്തികുമാരി, ബിന്ദു. മരുമകൻ: മോഹൻകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30-ന്.
ഫോട്ടോ: ലീല