hi

വാമനപുരം : പാർക്ക് ജംഗ്ഷൻ നവമിയിൽ മനോഹരൻ പിള്ള (66,റിട്ട: എസ്.ഐ ) നിര്യാതനായി. ഭാര്യ: ബിനുകുമാരി. മക്കൾ: നവമി (എസ്.ബി.ഐ), ഡോ: പൗർണമി. മരുമകൻ: ശ്രീജിത്ത്. സംസ്കാരം :ഇന്ന് രാവിലെ 10 ന് കിളിമാനൂർ സമത്വതീരം.