കാച്ചാണി : കിഴാവുക്കോണത്ത് മഠത്തിൽ പരേതനായ നാരായണൻ പോറ്റിയുടെ ഭാര്യ സാവിത്രി (85) നിര്യാതയായി. മക്കൾ: ശങ്കരനാരായണൻ പോറ്റി, പരേതയായ സാവിത്രിയമ്മാൾ, കൃഷ്ണൻപോറ്റി, കേശവൻപോറ്റി, ദേവകി, ഗംഗ. മരുമക്കൾ: ലീലാദേവി, പരേതനായ ഇൗശ്വരൻ പോറ്റി, ഗംഗ, ജയശ്രീ, നാരായണൻ പോറ്റി, ശങ്കരൻപോറ്റി. സംസ്കാരം: ഇന്ന് രാവിലെ 9ന് സ്വവസതിയിൽ.