വെങ്ങാനൂർ: ചാവടിനട കട്ടച്ചൽമേലെ വീട്ടിൽ രത്നമ്മ (72) നിര്യാതയായി.ഭർത്താവ്: സുരേന്ദ്രൻ.മക്കൾ: ജയശ്രീ ( സേവാദൾ, കോവളം മഹിളാ ഓർഗനൈസർ),സൂരജ് ( ഉദയനാപുരം,വൈക്കം). മരുമക്കൾ:വി.രാജേന്ദ്രൻ,ലഷ്മി. സഞ്ചയനം ചൊവ്വാഴ്ച 8ന്