കരകുളം : കെൽട്രോൺ ജംഗ്ഷൻ വർണ്ണം വീട്ടിൽ ജയകുമാർ (66) നിര്യാതനായി. ഭാര്യ: ജ്യോതികുമാരി. മക്കൾ: പ്രേംജിത്ത്, പ്രിയ. മരുമകൻ: പ്രവീൺ. സഞ്ചയനം: വ്യാഴാഴ്ച 8.30ന്.