
ബാലരാമപുരം: ബാലരാമപുരം തോപ്പിൽ കൂടല്ലൂർ ശിവപാദത്തിൽ പരേതനായ ശ്രീധരപ്പണിക്കരുടെ (റിട്ട. സൂപ്രണ്ട്, പി.ഡബ്യൂ.ഡി) ഭാര്യ ലളിതാംബിക. ബി.എസ് (86) നിര്യാതയായി. മക്കൾ: ഷീല.എസ്.എൽ,ശിവപ്രസാദ് എസ്.എൽ, ബീന.എസ്.എൽ. മരുമക്കൾ: ശ്രീകണ്ഠൻ.കെ (റിട്ട.എൻജിനിയർ.കെ.എസ്.ഇ.ബി),സുമം. വൈ, സജീവ്കുമാർ.എം.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.