charamam

മലയിൻകീഴ്: കടയ്ക്കാവൂർ ചായക്കാരുവിളാകം വീട്ടിൽ പരേതനായ കെ.ജനാർദ്ദനൻപിള്ളയുടെ ഭാര്യ കെ.രുഗ്മിണിഅമ്മ(89) മലയിൻകീഴ് മണപ്പുറം വനജോത്സനയിൽ നിര്യാതയായി. മക്കൾ: പുരുഷോത്തമൻനായർ,ശ്രീദേവിഅമ്മ,സുരേഷ്ബാബു, രാധാകൃഷ്ണൻനായർ,ലൈലാംബിക,സന്തോഷ്‌കുമാർ. മരുമക്കൾ: ശാന്തകുമാരിഅമ്മ,സോമശേഖരൻനായർ,സിന്ധു,ഷൈല,സതീഷ്‌കുമാർ.സഞ്ചയനം: ഞായറാഴ്ച രാവിലെ

8.30ന്.മലയിൻകീഴിലെ വീട്ടിൽ.