പനയറ: തച്ചോട് മിനി ജംഗ്ഷൻ ജസീന്ദ്ര വിലാസത്തിൽ വാസുദേവക്കുറുപ്പ് (83) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മ. മക്കൾ: ജസീന്ദ്ര,ജയശ്രീ. മരുമക്കൾ: സതീശ ബാബു,ഉദയകുമാർ. സഞ്ചയനം വ്യാഴാഴ്ച 8ന്.