
നെടുമങ്ങാട്: പനയമുട്ടം വെള്ളിയാണിമൺ പുറത്ത് തടത്തരികത്ത് വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ രാജമ്മ (88) നിര്യാതയായി. മക്കൾ: തുളസീധരൻ നായർ, പരേതരായ സുരേന്ദ്രൻ നായർ,പുഷ്കല. മരുമക്കൾ: ശൈലജ, ഭുവനചന്ദ്രൻ, പരേതയായ ശ്രീജകുമാരി. സഞ്ചയനം ഞായർ രാവിലെ 9ന്.