hari

തിരുവനന്തപുരം : അട്ടക്കുളങ്ങര രാമവർമ്മപുരം ഗ്രാമത്തിൽ മൂന്നാം പുത്തൻ തെരുവിൽ റിട്ടയേർഡ് കെ എച്ച് ആർ ഡബ്ളിയു എസ് ജീവനക്കാരൻ എസ് ഹരികുമാർ (70 ) നിര്യാതനായി. ഭാര്യ : ശാരദ .മകൻ : അരവിന്ദ് സുബ്രമണി മരുമകൾ : ദീപാലക്ഷ്മി.