പരശുവയ്ക്കൽ :തെക്കേ പുതുവൽ കല്ലാംപൊറ്റ എസ്. എസ് ഭവനിൽ കെ. സുമതി (68) നിര്യാതയായി.
പ്രാർത്ഥന വെള്ളിയാഴ്ച്ച .ഭർത്താവ് എ. സെൽവനേശൻ.മക്കൾ : സോജി, സ്മിത.
മരുമക്കൾ : അജിത, രത്നരാജ്.