ഉഴമലയ്ക്കൽ:കുര്യാത്തി പത്മാലയത്തിൽ പരേതനായ നാരായണൻ പിള്ളയുടെ ഭാര്യ പത്മാവതി അമ്മ(81)നിര്യാതയായി.മക്കൾ:പരമേശ്വരൻ നായർ, ഗീതാകുമാരി,ഗംഗ,അശോക് കുമാർ.മരുമക്കൾ:പത്മകുമാരി,ചന്ദ്രൻ,മനോഹരൻ നായർ,ബിന്ദു.
സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.