വിതുര:ആനപ്പാറ മണലി ചെറുമണലി വീട്ടിൽ സോമൻ (65) നിര്യാതനായി. ഭാര്യ:ദേവദാസി. മക്കൾ: ലത, ലതിക. മരുമക്കൾ:പ്രകാശ്, വെങ്കിടേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.