divakara-kuruppu

കല്ലമ്പലം: പാരിപ്പള്ളി ചാവർകോട് അനിൽ ഭവനിൽ ദിവാകരക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീദേവി അമ്മ. മക്കൾ: അനിൽ, മിനി. മരണാനന്തര ചടങ്ങുകൾ 23 ന് രാവിലെ 8 ന്.

ഫോട്ടോ:ദിവാകരക്കുറുപ്പ്