general

കൂവളശ്ശേരി: ചെന്നിയോട് തൊഴുവറത്തലയ്ക്കൽ പുത്തൻവീട്ടിൽ ദാമോദരൻ (76)​ നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുധാകരൻ,​ സുനിൽകുമാർ,​ സുരേഷ്കുമാർ. മരുമക്കൾ മഞ്ചുഷ,​ മാധുരി,​ ബീന. സഞ്ചയനം: ഞായറാഴ്ച്ച രാവിലെ 8.30 ന്