
നെയ്യാറ്റിൻകര: കരിനട അക്ഷയ റസിഡന്റ്സ് അസോസിയേഷന്റെ വാർഷികവും കുടുംബ സംഗമവും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.കെ.ഷിബു,എൻ.കെ.അനിതകുമാരി,എസ്. കെ.ജയകുമാർ,സെക്രട്ടറി പി.വിജയകുമാർ,പ്രസിഡന്റ് കെ.ഗോപിനാഥൻ,സുനിൽകുമാർ,എം.രവീന്ദ്രൻ,കെ.രവീന്ദ്രൻ,സാബു കുമാർ,നരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.