തിരുവനന്തപുരം: വട്ടിയൂർക്കാവ് കുന്നൻപാറ കെ.ജി.ആർ.എ 44 ൽ പരേതനായ ശ്രീധരന്റെ (കുട്ടപ്പൻ ) ഭാര്യ എസ്. സുശീല (64) നിര്യാതയായി. സംസ്‌കാരം : ഇന്ന് 9 മണിക്ക് മലപ്പനംകോട് വസതിയിൽ . മക്കൾ : ബിജു, ഷിബു, റീന. മരുമക്കൾ : ബീന, ശില്പ, ചന്ദ്രബാബു.