മൂവാറ്റുപുഴ: മാനാറി കുന്നത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ ഭാർഗവി അമ്മ (86) നിര്യാതയായി. മക്കൾ: കെ.എൻ. മോഹനൻ, കെ.എൻ. ഉദയൻ, കെ.എൻ. ജയൻ, കെ.എൻ. ഉഷ, കെ.എൻ. അനന്ദം. മരുമക്കൾ: രാമകൃഷ്ണൻ, രമാ ദേവി, രാജി, നിമ്മി, വിനയൻ.