sukumar

ക്ലാപ്പന: ക്ലാപ്പന തെക്ക് കണ്ണമ്പള്ളിൽ കിഴക്കതിൽ പരേതനായ സുകുമാരന്റെയും ഭാസുരയുടെയും മകൻ സുകുമാർസെൻ (62, ബാബു, ഹൈദരാബാദ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് ക്ലാപ്പന തെക്ക് കിണർമുക്കിന് കിഴക്കുള്ള വീട്ടുവളപ്പിൽ. ഭാര്യ: ലേജു. മക്കൾ: വിഷ്ണു, വൈഷ്ണവി.