p-a-narayanan-74

മൂവാറ്റുപുഴ: നോർത്ത് മാറാടി പയ്യപ്പിള്ളിൽ പി.എ. നാരായണൻ (74, റിട്ട. പോസ്റ്റൽ വകുപ്പ്) നിര്യാതനായി. ഭാര്യ: സുമതി (റിട്ട. സിവിൽ സപ്ലൈസ്). മക്കൾ: സതീഷ്, സുനീഷ്. മരുമക്കൾ: പ്രജിത, അഞ്ജു.