santha

കാലടി: ജനത റോഡിൽ ആർ.കെ ലെയ്‌നിൽ എ.ജി.ആർ.എ 22ൽ ശാന്തമ്മാൾ(85)നിര്യാതയായി.

ഭർത്താവ്: പരേതനായ ശങ്കരനാരായണ ശർമ്മ.മക്കൾ: എസ്.രാമനാഥൻ (ചാർട്ടേർഡ് അക്കൗണ്ടന്റ്),എസ്.സുബ്ബലക്ഷ്മി (ജയശ്രീ,എൽ.ഐ.സി),എസ്.രമ്യ.മരുമക്കൾ: എസ്.ഉഷ,പരേതനായ ഇ.എൻ.വിശ്വനാഥൻ,വെങ്കിടേശ്വരൻ.