പെരുന്താന്നി: ജെ.പി നഗർ എച്ച് ലെയ്നിൽ ജെ.പി.എൻ 29 എയിൽ കൃഷ്ണമൂർത്തി (68)നിര്യാതനായി.ഭാര്യ : മൈഥിലി.
മക്കൾ : ശ്രീറാം, ഈശ്വര സുബ്രമണ്യ ഗനപാഠികൾ (ആത്തുർ മണികണ്ഠ വാധ്യാർ).മരുമക്കൾ : അനു, ഭുവന.