
അയിരൂർ:മണ്ണത്തല മുക്കോലയ്ക്കൽ അമ്പലത്തുനട കാവുവിള ലെയ്ൻ എസ്.എൻ,ആർ.എ ഐ-16ൽ മാടത്തേത്ത് വീട്ടിൽ ഏബ്രഹാം എം ഏബ്രഹാം (വൽസൻ - 74) നിര്യാതനായി.മുക്കോലയ്ക്കൽ ബെഥേൽ മാർത്തോമാ ഇടവക അംഗമാണ്. ഭാര്യ: ഇടയാറന്മുള കണിയാംപറമ്പിൽ ജെസിയമ്മ ഏബ്രഹാം.മക്കൾ: ലിസ സാറ ഏബ്രഹാം,ദിവ്യ മേരി ഏബ്രഹാം.മരുമക്കൾ: ജിത്ത് വർഗീസ് നൈനാൻ,ജിൻസ് ഫിലിപ്പ് സക്കറിയ.സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വസതിയിലും 10.30ന് മുക്കോലയ്ക്കൽ ബെഥേൽ മാർത്തോമ്മാ പള്ളിയിലും ശുശ്രൂഷകൾക്കു ശേഷം നെട്ടയം മലമുകൾ സെമിത്തേരിയിൽ.