കാഞ്ഞിരംകുളം: നെടിയകാല ചാവടി വീട്ടിൽ ഹരിഹരൻ (57) നിര്യാതനായി.ഭാര്യ: മഞ്ജു.മക്കൾ: ഗ്രീഷ്മ,ശരത്കുമാർ.മരുമകൻ: വിപിൻദാസ്.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.