വഞ്ചിയൂർ: എർത്ത് ലെയ്ൻ എസ്.ആർ.എ -65 വിജയ നിവാസിൽ മഞ്ജു.ബി (61) നിര്യാതയായി.മക്കൾ: വിജയലക്ഷ്മി.എം,രാജലക്ഷ്മി.എം മരുമക്കൾ: ലാൽ പ്രസാദ്,റസിൽ രമേശ്.സംസ്കാരം ഇന്ന് വൈകിട്ട് 5ന് മുട്ടത്തറ മോക്ഷ കവാടത്തിൽ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.