obit
ഭഗവതി അമ്മ

നെടുമങ്ങാട്: കുറിഞ്ചിലംകോട് വിജയശോഭിതത്തിൽ പരേതനായ വൈരവൻ ആചാരിയുടെ ഭാര്യ ഭഗവതി അമ്മ (94) നിര്യാതയായി.മക്കൾ: നടരാജൻ ആചാരി,രാജേന്ദ്രൻ ആചാരി,രാജേശ്വരി അമ്മ,വിജയൻ ആചാരി,വിജയാൾ,ജയകുമാർ. മരുമക്കൾ: മല്ലിക,രാജം കെ.എസ്,നീലകണ്ഠൻ.എ,ശോഭ.എസ്,അജിത.എം.എസ്,പരേതനായ ടി.ആർ.കൃഷ്ണകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.