മൂവാറ്റുപുഴ: മുടവൂർ പുൽപ്പറമ്പിൽ വി.എസ്. ഹരി (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: ഷീജ. മകൻ: അഭിനവ് ശങ്കർ.