കോവളം : വെള്ളാർ കൈതവിള വീട്ടിൽ സദാശിവന്റെ ഭാര്യ ഷീല (55) വണ്ടിത്തടം പെട്രോൾ പമ്പിന് സമീപം എസ്.എം.ടി ഷീനാറാണി ഹൗസിൽ നിര്യാതയായി.മക്കൾ : സബിത, ഷിജിത , സന്തോഷ്.മരുമക്കൾ: കണ്ണൻ, അജി, ഷൈനി.സംസ്കാരം : ഇന്ന്രാ വിലെ 12ന് മുട്ടട സെമിത്തേരിൽ.