വെള്ളറട: ചെറുകരവിളാകത്ത് വിശ്വനാഥൻ ആശാരി (86) നിര്യാതനായി.ഭാര്യ: പരേതയായ തങ്കമ്മ.മക്കൾ: ശാന്തിനി, ജയന്തി, ചന്ദ്രലേഖ.മരുമക്കൾ: പരേതനായ അപ്പുക്കുട്ടൻ,കാളിദാസ്,ശശി.സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.