
വെള്ളയാണി: പറക്കോട് പുതുവൽ പുത്തൻ വീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ പങ്കജാക്ഷി അമ്മ (93) നിര്യാതയായി.
മക്കൾ: പ്രസന്നകുമാരി,മുരളീധരൻ നായർ,വിശ്വനാഥൻ നായർ,ശ്രീകുമാരി,ശ്രീജ.മരുമക്കൾ: വാസുദേവൻ നായർ,പുഷ്പലത,സുകുദേവ്,വിഷ്ണു കുമാർ.സഞ്ചയനം: ശനിയാഴ്ച രാവിലെ 9ന് കാട്ടാക്കട മിഥിലാപുരി കാക്കകോണം വീട്ടിൽ.