മൺവിള: എസ്.എം.ആർ.എ 276 എ നിർമ്മല ഗിരിയിൽ ജയപ്രകാശ് - നിർമ്മല ജയപ്രകാശ് ദമ്പതികളുടെ മകൻ വിവേക് ജയപ്രകാശ് (49) നിര്യാതനായി.സഹോദരി: താര ജയപ്രകാശ്.സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന്.