കിളിമാനൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം മങ്കാട് റോഡിൽ വെർബീനയിൽ പരേതനായ സദാശിവന്റെ ഭാര്യ പൊന്നമ്മ(80) നിര്യാതയായി.മക്കൾ:ഉമ,ശോഭ.മരുമക്കൾ: ശ്രീകുമാർ(റിട്ട.എൽ.ഐ.സി ഡെവലപ്മെന്റ് ഓഫീസർ,അഭിലാഷ് (യു.കെ).സംസ്കാരം: ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.