ചിറയിൻകീഴ്: മുരുക്കുംപുഴ ഹനുമാൻമുക്ക് കൃഷ്ണഗിരിയിൽ പരേതനായ രാജന്റെ ഭാര്യ പത്മിനി (പപ്പി, 69) നിര്യാതയായി. മക്കൾ: കണ്ണൻ, ലക്ഷ്മി. മരുമക്കൾ: പരേതയായ പ്രീതി, ശ്രീകുമാർ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.